News at 1pm എടത്തല സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്നും സഭ സ്തംഭിപ്പിച്ചു. ഇന്ധന വിലയ്ക്ക് നേരിയ കുറവ്. രാജ്യാന്തര തലത്തിൽ ക്രൂഡ് ഓയിൽ വിലയ്ക്ക് കുറവ് വന്നതാണ് വില കുറയാൻ കാരണം. #NewsRoundup #Kaala